ചവറ: മടപ്പള്ളി ഉത്രാടം വീട്ടിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ കെ. സുശീലാ ദേവി (തങ്കമണി, 77) നിര്യാതയായി. മക്കൾ: ഷൈലജ, അരുൺകുമാർ. മരുമക്കൾ: ബാലു, രാധിക. സഞ്ചയനം 25ന് രാവിലെ 8ന്.