കൊല്ലം: തേവള്ളി ടി.ഇ.എൻ.ആർ.എ -32 എം.കെ. ഹൗസിൽ പരേതനായ എം.എസ്. രാജേന്ദ്രൻ നായരുടെ ഭാര്യ എം.എസ്. കോമളവല്ലിഅമ്മ (77) നിര്യാതയായി. മക്കൾ: എം.കെ. വിജയ ജാനകി, എം.ആർ. ഉണ്ണിക്കണ്ണൻ. മരുമക്കൾ: ആർ. പ്രമോദ്, ജി.പി. ലക്ഷ്മി. സഞ്ചയനം 26ന് രാവിലെ 8ന്.