ഓച്ചിറ: ക്ലാപ്പന പഞ്ചായത്തിൽ തൊഴിൽ രഹിത വേതന വിതരണം നടത്തുന്നു. അർഹതയുള്ള ഗുണഭോക്താക്കളിൽ റോൾ നമ്പർ 397 മുതൽ 700 വരെയുള്ളവർ 27നും 701 മുതൽ 789 വരെയുള്ളവർ 28നും ബന്ധപ്പെട്ട രേഖകളോടൊപ്പം വരുമാനസർട്ടിഫിക്കറ്റുമായി ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.