കരുനാഗപ്പള്ളി : എൽസേല സ്പീച് ആൻഡ് ഹിയറിംഗ് ക്ലിനിക്കിന്റെ നേതൃത്വത്തിൽ 26 മുതൽ 30 വരെ കരുനാഗപ്പള്ളിയിൽ സൗജന്യ കേൾവി പരിശോധനയും കുറഞ്ഞ വിലയിൽ ശ്രവണ സഹായികളും നൽകുന്നു. കേൾവി പരിശോധന, ചെവിക്കുള്ളിൽ ഇരപ്പു മൂളൽ എന്നിവ വിദഗ്ധരായ ഓഡിയോളോജിസ്റ്റുകൾ പരിശോധിച്ഛ് നിർദേശവും പരിഹാരവും നൽകും. ആദ്യം ബുക്ക് ചെയുന്ന 10 പേർക്ക് 30 ശതമാനം വിലക്കുറവിൽ ശ്രവണ സഹായികൾ നൽകും. ബുക്കിംഗിന് : 8089256379, 9562955591.