exam

കൊല്ലം: കേപ്പ് കേരളയുടെ ആഭിമുഖ്യത്തിൽ പെരുമണിൽ പ്രവർത്തിക്കുന്ന സഹകരണ എൻജിനിയറിംഗ് കോളേജ് കീം 2021 പരീക്ഷാർത്ഥികൾക്കായി നാളെ സംസ്ഥാന തലത്തിൽ സൗജന്യ ഓൺലൈൻ മോക്ക് കീം ടെസ്റ്റ് നടത്തും. വിദ്യാർത്ഥികൾ www.tinyurl.com/cape-mok-regn എന്ന ലിങ്ക് ഉപയോഗിച്ച് സൗജന്യമായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447013719, 9495167631.