baby-yohannan-72

പട്ടാഴി: തെക്കെത്തേരി ബിനുഭവനിൽ ബേബി യോഹന്നാൻ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കലയപുരം ദർഭ എബനേസർ ഐ.പി.സി ചർച്ചിന്റെ നേതൃത്വത്തിൽ കുടുംബക്കല്ലറയിൽ. ഭാര്യ: സൂസമ്മ. മക്കൾ: പാസ്റ്റർ ജോൺ വർഗീസ് (ഐ.പി.സി, കുന്നക്കര), ഡാനി ജോൺ, ജോൺ മാത്യു (ദുബായ്). മരുമക്കൾ: ബിൻസി ജോൺ, സുജിത ജോൺ (ദുബായ്).