കടയ്ക്കൽ: കുമ്മിൾ ചോനാമുകളിൽ ചരുവിള വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ മല്ലിക (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രമീള, ലൈല. മരുമക്കൾ: സദാനന്ദൻ തട്ടാമല, സതീശൻ (ഗൾഫ്).