ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഒന്നാം ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് നൂറുദിവസം കഴിഞ്ഞവർ അതത് വാർഡിലെ ആശാപ്രവർത്തകരുമായി ബന്ധപ്പെട്ട് ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.