saraswathyamma-k-82

പുത്തൂർ: പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിരമിച്ച അസി. എക്‌സി. എൻജിനിയർ ഇഞ്ചക്കാട് വൃന്ദാവനത്തിൽ വി.എസ്. ജനാർദ്ദനൻപിള്ളയുടെ ഭാര്യ കെ. സരസ്വതിഅമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഏറത്തുകുളക്കട അമരാവതി (മാമ്പള്ളിവിള) വീട്ടുവളപ്പിൽ. മക്കൾ: വി.ജെ. ജയചന്ദ്രൻ (സബ് ഇൻസ്‌പെക്ടർ, കോന്നി പൊലീസ് സ്‌റ്റേഷൻ), വി.എസ്. ജയശ്രീ (അദ്ധ്യാപിക, എച്ച്.എസ്.എ ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ്.എസ്,​ കരിക്കോട്), വി.എസ്. ജയലക്ഷ്മി (അദ്ധ്യാപിക, ജി.പി.വി എച്ച്.എസ്.എസ്,​ പെരുംകുളം), വി.എസ്. ജയലത (അദ്ധ്യാപിക, പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ,​ പെരുന്തൽമണ്ണ). മരുമക്കൾ: എസ്. ബിന്ദു (സെക്രട്ടറി, മൈലം റൂറൽ സഹകരണ സംഘം), വി. സുധീഷ്‌ കുമാർ ( ദുബായ്), ഹരിചന്ദ്രൻപിള്ള (എക്‌സ് സർവീസ്), അശോകൻ (അദ്ധ്യാപകൻ, എഫ്.എം എച്ച്.എസ്,​ മണ്ണാർകാട്).