കൊല്ലം: ഫിഷറീസ് വകുപ്പിന്റെ സാഫ് തീരമൈത്രി പദ്ധതിയിൽ മിഷൻ കോ ഓർഡിനേറ്റർ തസ്തികയിലെ ഒരു ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ്) അല്ലെങ്കിൽ എം.ബി.എ (മാർക്കറ്റിംഗ്) ആണ് യോഗ്യത. ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷകൾ 30 ന് മുമ്പ് ശക്തികുളങ്ങര സാഫ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9207019320, 9895332871. ഇ - മെയിൽ: safnodalklm@gmail.com.