കരുനാഗപ്പള്ളി: കൊല്ലക കഞ്ചവന ഗ്രേസ് ലാൻഡിൽ പി.എസ്.പി.എം യു.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ സി. വർഗീസ് (70) നിര്യാതനായി. കെ.എസ്.ടി.എ ചവറ സബ് ജില്ല പ്രസിഡന്റ്, കൊല്ലക കയർ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി ഫിലിപ്പ് (റിട്ട. ഹെഡ് മാസ്റ്റർ പി.എസ്.പി.എം യു.പി സ്കൂൾ). മക്കൾ: പ്രിൻസ് ചെറിയാൻ (സൃഷ്ടി മീഡിയ, കരുനാഗപ്പള്ളി), ഫിലിപ്പ് വർഗീസ് (റിസേർച്ച് അസിസ്റ്റന്റ്, ജില്ലാ പ്ലാനിംഗ് ഓഫീസ്, കൊല്ലം). മരുമക്കൾ: അനില.ജി. തോമസ് (സൃഷ്ടി മീഡിയ, കരുനാഗപ്പള്ളി), പ്രീത.പി. ഡേവിഡ് (അദ്ധ്യാപിക, വാളകം മാർത്തോമ്മ സ്കൂൾ).