sulojanaamma-71

തൊടിയൂർ: ഇടക്കുളങ്ങര അശ്വതിയിൽ (നടയിൽകിഴക്കതിൽ) പരേതനായ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ ശിവൻപിള്ളയുടെ ഭാര്യ സുലോചനഅമ്മ (71, റിട്ട. കരുനാഗപ്പള്ളി സർവീസ് സഹ. ബാങ്ക്) കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ഇ.എസ്.ഐ ആശുപത്രിയിൽ വൃക്കരോഗ ചികിത്സയിൽ കഴിയുമ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. മക്കൾ: പ്രദീപ്, ധന്യ, അരുൺലാൽ. മരുമക്കൾ: മായ, വേണുഗോപാൽ (എ.എസ്.ഐ, ഓച്ചിറ), ആതിര. സഞ്ചയനം 29ന് രാവിലെ 8ന്.