sreedevi-74

കരുനാഗപ്പള്ളി: ചവറ ചെറുശേരിഭാഗം ശ്രീദേവി മന്ദിരത്തിൽ പരേതനായ ഗോപിയുടെ ഭാര്യ ശ്രീദേവി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ് കുമാർ (ഗ്രഫ്), മിനിമോൾ, അനിൽ കുമാർ (എ.സി.വി). മരുമക്കൾ: പ്രീത, വിജയരാജൻ, ദീപ (കോഴിക്കോട് കോർപ്പറേഷൻ).