sn

കൊല്ലം: എസ്.എൻ കോളേജിൽ ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ബയോടെക്നോളജി, സുവോളജി എന്നീ വിഷയങ്ങൾക്ക് 26ന് രാവിലെ 9.30നും ഫിലോസഫി, ബോട്ടണി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, മാത്സ്, സ്റ്റാറ്റിറ്റിക്സ് എന്നിവയ്ക്ക് 28ന് രാവിലെ 9.30നും കോളേജിൽ അഭിമുഖം നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക.