sananandhanpilla-63

കൊല്ലം: ഉമയനല്ലൂർ വടക്കുംകര കിഴക്ക് ത്രിവേണിയിൽ വീട്ടിൽ സനന്ദനൻപിള്ള (ബാബു, 63) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: പ്രശാന്ത്, ഐശ്വര്യ. മരുമകൻ: ബിനീഷ്. സഞ്ചയനം 28ന് രാവിലെ 7ന്.