sarojini-97

കൊല്ലം: പട്ടത്താനം അമൃതം ജനകീയ നഗർ -65 എ പരേതനായ കൃഷ്ണന്റെ ഭാര്യ സരോജിനി (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ സുധാമണി, ശ്യാമള, രമണി, മോഹനൻ, ശോഭന. മരുമക്കൾ: പരേതനായ വിദ്യാധരൻ, ബാഹുലേയൻ, പരേതനായ വിദ്യാധരൻ, പ്രസന്നകുമാരി, പരേതനായ ഡോ. ഗോപാലകൃഷ്ണൻ. സഞ്ചയനം 25ന്.