joseph-78

മേലില: ആവിയോട്ട് പുത്തൻവീട്ടിൽ ജോസഫ് (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: എസ്. സോമരാജൻ, എസ്. സുമ, എസ്. സുനിത. മരുമക്കൾ: ഷീജ, സാംകുട്ടി, സാജൻ. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 8ന്.