padmavathy-amma-84

പാ​രി​പ്പ​ള്ളി: കു​ള​മ​ട കു​രീ​പ​ച്ച​യിൽ വീ​ട്ടിൽ പ​രേ​ത​നാ​യ വേ​ലാ​യു​ധൻപി​ള്ളയുടെ ഭാര്യ പ​ത്മാ​വ​തിഅ​മ്മ (84) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​ധർ​മ്മ, സു​ശീ​ല, സു​ജാ​ത, രാ​ധാ​കൃ​ഷ്​ണൻ (എ​ച്ച്.എം ടൗൺ യു​.പി​.എ​സ്, ആ​റ്റി​ങ്ങൽ), സു​ല​ജ, രാ​ജീ​വൻ (കെ​.എ​സ്.​ആർ.​ടി.​സി), പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​പ്പി​ള്ള. മ​രു​മ​ക്കൾ: ജ​യ​ശ്രീ, മ​നു, ബീ​ന (കൊ​ല്ലം മെ​ഡി​ക്കൽ കോ​ളേ​ജ്), ബാ​ബു )കാപ്പെക്​സ്), ആ​ശ, പ​രേ​ത​രാ​യ ദേ​വ​രാ​ജൻപി​ള്ള, വി​ജ​യൻപി​ള്ള. സ​ഞ്ച​യ​നം 25ന് രാ​വി​ലെ 8ന്.