ചാത്തന്നൂർ: പാരിപ്പള്ളി എഴിപ്പുറം വേങ്കോട് ശശി വിലാസത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭാനുമതി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: ശശിധരൻ, സുധർമ്മ, സുലത, പ്രകാശ്, പ്രസന്ന, മല്ലിക, പരേതയായ അംബിക. മരുമക്കൾ: ശുഭാമണി, തുളസീധരൻ, നടേശൻ, സിന്ധു, രമേശൻ, ഹരിസുതൻ, പരേതനായ ബാബുരാജ്.