sathi-65

പരവൂർ: കുറുമണ്ടൽ നെടിയവിളയിൽ ശശിധര കുറുപ്പിന്റെ ഭാര്യ സതി (ലാല, 65) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: എസ്. സജിത്ത്, എസ്. സജിന. മരുമക്കൾ: ശിൽപ കൃഷ്ണൻ, ഹരികൃഷ്ണൻ. സഞ്ചയനം 27ന് രാവിലെ.