upendran-83

കൊല്ലം: കൊട്ടിയം ഗുരുമന്ദിരം ജംഗ്ഷനിൽ പത്മരാഗത്തിൽ ഉപേന്ദ്രൻ (83) നിര്യാതനായി. കോട്ടായ്ക്കവിള കുടുംബാംഗമാണ്. ഭാര്യ: ആർ. ഗിരിജ. മക്കൾ: ഗിരീഷ്, ഉമേഷ്, ഉഷാറാണി. മരുമക്കൾ: ദേവി, സുരേഷ്, ശോഭ.