കൊല്ലം: രാമൻകുളങ്ങര കുമ്പളത്തിൽ പരേതനായ ശങ്കുപ്പിള്ളയുടെ മകളും കോട്ടൂർ ശങ്കരപ്പിള്ളയുടെ ഭാര്യയുമായ മാധവിക്കുട്ടിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രമണൻ, ജഗദീശചന്ദ്രൻ, പദ്മജ, പരേതനായ ശ്രീകുമാർ, ഇന്ദുലേഖ. മരുമകൾ: ഗീത, ജയകുമാരി, ഉണ്ണിക്കൃഷ്ണൻ, ജയലക്ഷ്മി, വേലായുധൻ തമ്പി.