എഴുകോൺ : ഇടയ്ക്കിടം സുരേഷ് കുമാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12-ന് ഇടയ്ക്കിടം ചന്തമുക്കിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. ഫൗണ്ടേഷൻ ചെയർമാൻ എ.സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.