കൊട്ടാരക്കര: ദേശീയ സംസ്കൃത യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത ഇടയ്ക്കിടം ശ്രീശങ്കരാ സംസ്കൃത വിദ്യാപീഠത്തിൽ പ്ളസ് ടു സംസ്കൃത പ്രാക്-ശാസ്ത്രി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബി.എ ശാസ്ത്രി,

എം.എ ആചാര്യ കോഴ്സിന് സംസ്കൃതം പഠിച്ചിട്ടില്ലാത്തവർക്കും പ്രവേശനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9387745111, 7994721501.