കൊല്ലം: ആശ്രാമം കുറവൻപാലം ഹരിശ്രീ നഗർ 52ൽ തങ്കപ്പൻ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ: സിന്ധു, സിനു, ലക്ഷ്മിപ്രഭ. മരുമക്കൾ: സിബു, അനിൽ, മഹേഷ്.