vidyadharan-m-88

ആശ്രാമം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് ന​വോ​ദ​യ ന​ഗർ-27 വെ​ളിയിൽ വീട്ടിൽ എം. വി​ദ്യാ​ധ​രൻ (88) നി​ര്യാ​ത​നായി. സം​സ്​കാ​രം ന​ടത്തി. ഭാര്യ: അം​ബു​ജാക്ഷി. മക്കൾ: പ​രേ​തയാ​യ ഷീ​ലാ​റാണി. ഷി​ന്റോ (ഇൻ​ടൈം എ​യർ ക​ണ്ടീ​ഷ​നിം​ഗ്, താ​മ​ര​ക്കു​ളം). മ​രു​മക്കൾ: സു​രേ​ഷ് ബാബു, ദീ​പ ഷി​ന്റോ (കെ.എ​സ്.ഇ.ബി).