തഴവ: കടത്തൂർ കോട്ടയ്ക്കകത്ത് തറയിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ സുമതിഅമ്മ (96) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, ഓമനഅമ്മ, രവീന്ദ്രൻപിള്ള, ശശീന്ദ്രൻപിള്ള, വത്സലഅമ്മ, വസന്തകുമാരി, രമാദേവി. മരുമക്കൾ: പരേതയായ ആനന്ദവല്ലിഅമ്മ, പ്രഭാകരൻപിള്ള, ഇന്ദിരാദേവി, വിജയകുമാരി, ഗംഗാധരൻപിള്ള, ഗോപിനാഥൻപിള്ള, പരേതനായ സഹദേവൻപിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.