പുത്തൂർ: തെക്കുംചേരി തിലകസദനത്തിൽ സോമശേഖരനുണ്ണിത്താന്റെ ഭാര്യ ചെല്ലമ്മഅമ്മ (75) നിര്യാതയായി. മക്കൾ: തിലകൻ, മോഹനൻ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: രമ, മായ, ബിന്ദു. സഞ്ചയനം 29ന് രാവിലെ 8ന്.