sreedharanpillai-70

ചാത്തന്നൂർ: ഏറം നമ്പരുവിള വീട്ടിൽ ശ്രീധരൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനിഅമ്മ. മക്കൾ: എസ്. പ്രശാന്ത് (യൂത്ത് കോൺഗ്രസ്,​ ചാത്തന്നൂർ മണ്ഡലം മുൻ പ്രസിഡന്റ്), എസ്. മീനു. മരുമക്കൾ: രാജേഷ്, സ്മിത.