കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ക്ഷയരോഗ നിർണയത്തിനുള്ള അത്യാധുനിക മെഷീനിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. രാവിലെ 10ന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷത വഹിക്കും.