കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക് 2.30ന് ഡോ. എസ്.ജെ. സാമുവൽ രായൻ ജന്മദിന അനുസ്മരണം സംഘടിപ്പിക്കും. പി.സി. വിഷ്ണനാഥ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരിക്കും.