പടിഞ്ഞാറെ കല്ലട: വലിയപാടം ശ്യാം ഭവനിൽ (മുളയ്ക്കക്കുഴി) രാമചന്ദ്രന്റെ ഭാര്യ സുശീല (59) നിര്യാതയായി. മക്കൾ: ശ്യാം ചന്ദ്രൻ (ചോട്ടു), സനൽ ചന്ദ്രൻ. മരുമകൾ: വിദ്യ സനൽ. സഞ്ചയനം 26ന് രാവിലെ 8ന്.