ഇഞ്ചക്കാട്: ഊന്നം കല്ലിൽ പുത്തൻവീട്ടിൽ സജി (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൈലം ഡിവൈൻ മേഴ്സി മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി. മക്കൾ: സിമി, ലിബിയ. മരുമകൻ: സുജോ.