najmudeen-68

ഓച്ചിറ: മേമന ചങ്ങേതറയിൽ നജ്മുദീൻ (ബാബു, 68) നിര്യാതനായി. ഭാര്യ: സുലേഖാബീവി. മക്കൾ: പരേതനായ നൗഷാദ്, അവനമോൾ, ഷാമോൻ. മരുമകൻ: സിയാദ് (ആരോഗ്യ വകുപ്പ്).