ചവറ: കൊട്ടുകാട് മണത്തല കിഴക്കതിൽ വീട്ടിൽ പി. ജയരാജൻ (റിട്ട. എം.ജി കോളേജ് സ്റ്റാഫ്, 78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരഅമ്മ (റിട്ട. പാസ്പോർട്ട് ഓഫീസർ). മക്കൾ: ജെ. വിഷ്ണു (എസ്.ബി.ഐ), വിദ്യ (യൂണിയൻ ബാങ്ക്). മരുമക്കൾ: ഗായത്രി, നിഥിൻ.ആർ. നായർ (ടെക്നോ പാർക്ക്).