കുണ്ടറ: പെരുമ്പുഴ റേഡിയോ മുക്ക് കുഴിവിള പുത്തൻ വീട്ടിൽ പരേതനായ സോമബാലന്റെ ഭാര്യ ചന്ദ്രമതി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരീഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: രതി ഗിരീഷ്, പ്രിയ സന്തോഷ്.