sankers

കൊല്ലം: ശങ്കേഴ്‌സ്‌ ആശുപത്രിയിൽ കൊവിഷീൽഡ്‌ വാക്‌സിൻ ഡ്രൈവ്‌ പുനരാരംഭിച്ചു. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒന്നാമത്തെയോ രണ്ടാമത്തെയോ ഡോസ്‌ വാക്സിന് വേണ്ടി ശങ്കേഴ്‌സ്‌ ആശുപത്രിയെ സമീപിക്കാം. വാക്‌സിൻ രജിസ്ട്രേഷനായി www.cowin.gov.in സന്ദർശിക്കാവുന്നതാണ്‌. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ശങ്കേഴ്‌സിൽ സ്പോട്ട് രജിസ്ട്രേഷൻ ലഭ്യമാണെന്ന്‌ മാനേജ്മെന്റ്‌
അറിയിച്ചു.