hassan-kk-81

കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് സംസം നഗർ- 39 തോപ്പിൽ തെക്കതിൽ ഷെഫീക്ക് മൻസിലിൽ കെ.കെ. ഹസൻ (81) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: ഹയർ നിസ, അബ്ദുൽ നവാസ്, അബ്ദുൽ ഖലാം, ഷാജഹാൻ, തൽഹത്ത്, അമീന, റഹ്മത്ത്, സവാദ്, ഷെഫീഖ്. മരുമക്കൾ: പരേതനായ അബ്ദുൽവാഹിദ്, ഷീബ, റഫീഖ, നസീറ, ലസ്നി, യൂസുഫ് കുഞ്ഞ്, ഫസിലുദ്ദീൻ, ലാഹിക്ക, റൈഹാന.