anil-kumar-49

കൊല്ലം: ഉളിയക്കോവിൽ വിളിന്തറ കിഴക്കതിൽ വീട്ടിൽ അനിൽ കുമാർ (49) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രജനി. മക്കൾ: ജിനീഷ്, അനീഷ്. മരുമകൾ: അനില. സഞ്ചയനം 27ന് രാവിലെ 8ന്.