കൊല്ലം: പള്ളിത്തോട്ടം സംഗമം നഗർ 29 ആമിനാ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ അഹമ്മദ് കോയ (75) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ ജോനകപ്പുറം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ആരിഫാബീവി. മക്കൾ: മുബീന, ജബീന, പരേതനായ ഹാഷിർ, സുലൈഖ, മുഹമ്മദ് റാഫി, ഹാഷിം, അനസ്. മരുമക്കൾ: നിസാമുദ്ദീൻ, നൗഷാദ്, ഫിറോസ്, മുബീന, ഫാത്തിമ, സജ്ന.