ആയൂർ: ചടയമംഗലം കുരിയോട് തിരുവയ്ക്കോട് ജിജോ ഭവനിൽ ജനാർദ്ദനൻ നായർ (60) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ജിജോ, ജിജി.