കൊട്ടാരക്കര: കിഴക്കേക്കര വിദ്യാനഗർ പത്മവിഹാറിൽ പി.ആർ. സുരേന്ദ്രനാഥൻ നായർ (അപ്പുക്കുട്ടൻപിള്ള - 81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പടിഞ്ഞാറ്റിൻകരയിലെ കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: ടി. പത്മാവതിഅമ്മ. മക്കൾ: ഉഷ എസ്. നായർ, അനിൽകുമാർ (എയർപോർട്ട് അതോറിറ്റി, ബംഗളൂരു), സുനിൽകുമാർ (പി.ആർ.ബി ബ്രദേഴ്സ്, കൊട്ടാരക്കര), സുരേഷ് കുമാർ (എസ്.ബി.ഐ, വൈക്കം). മരുമക്കൾ: ഡി. ശങ്കരൻ നായർ (റിട്ട. ഐ.ഒ.ബി), കെ.ജി. പ്രിയ, ദേവിപ്രിയ, ആർ. സ്മിത.