ചാത്തന്നൂർ: ചാത്തന്നൂർ താഴംതെക്ക് കൊച്ചാലുംമൂട് സുരേഷ് ഭവനിൽ (വാഴവിള വീട്) ആനന്ദവല്ലി (86) നിര്യാതയായി. മകൻ: പരേതനായ സുരേഷ് ബാബു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.