പുത്തൂർ: പാങ്ങോട് ആലുംതുണ്ടിൽ വീട്ടിൽ എൻ. രാജപ്പൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവപ്പിൽ. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ജിഷാറാണി, നിഷാറാണി. മരുമക്കൾ: സാബു, പ്രസന്നകുമാർ.