viswa

കൊട്ടാരക്കര: വെട്ടിക്കവല കണ്ണംകോട് ശ്രീഭവനിൽ ജി. വിശ്വംഭരൻ (90, റിട്ട. അദ്ധ്യാപകൻ, വെട്ടിക്കവല ജി.എം.എച്ച്.എസ്എസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: അനിൽകുമാർ, അനിത, അജിത്കുമാർ. മരുമക്കൾ: രാജി, ടി.കെ. സജീവൻ, അഭയ.