indira

കൊട്ടാരക്കര: പള്ളിക്കൽ പത്മവിലാസത്തിൽ എൻ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിരാഭായിഅമ്മ (64) നിര്യാതയായി. മക്കൾ: നിഷ, നീതു. മരുമക്കൾ: ഹരി, രഞ്ജിത്ത്. സഞ്ചയനം വെള്ളിയാഴ്ച.