പുത്തൂർ: തേവലപ്പുറം കൊച്ചുകോട്ടവിള വീട്ടിൽ പി. കുമാരൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. സുകുമാരി. മക്കൾ: കെ. സുനീതി (മൃഗസംരക്ഷണ വകുപ്പ്, പവിത്രേശ്വരം), കെ. സുരേഷ് (കോട്ടവിള കൺസ്ട്രക്ഷൻ, പുത്തൂർ), കെ. സുനിൽ (നിവേദിത എൻജിനിയറിംഗ് വർക്‌സ്, ഗോവ). മരുമക്കൾ: അശ്വനികുമാർ (ഡി.കെ.ടി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ്), എസ്.രജനി (അദ്ധ്യാപിക, മുളക്കുഴ എച്ച്.എസ്.എസ്), എം. ഷീന (അദ്ധ്യാപിക, ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം മോഡൽ സ്‌കൂൾ, വെണ്ടാർ). സഞ്ചയനം 29ന് രാവിലെ 8ന്.