ചാത്തന്നൂർ: കോയിപ്പാട് പുളിക്കലഴികം ഷൈലജ സദനത്തിൽ എൻ. ശ്രീധരൻ (94) നിര്യാതനായി. ഭാര്യ: വി. സുശീല. മക്കൾ: ഷൈലജ (റിട്ട. അസി. സെക്രട്ടറി, അയിരൂർ സർവീസ് സഹകരണ ബാങ്ക്), എസ്. ഗിരിജാദേവി, ശ്രീലത (ജി.എച്ച്.എസ്.എസ്, മുട്ടറ), അനിത (എ.ഡി.എ, നെടുമങ്ങാട്), ഡോ. ആനന്ദരശ്മി (പരീക്ഷാ കൺട്രോളർ, കെ.ടി.യു). മരുമക്കൾ: സുനിൽദത്ത് റോയ്, കെ.എൻ. ശെൽവരാജ്, ഡി. രമേഷ്, എൻ. അജിത് കുമാർ, സുരേഷ് ഭാസ്കർ. സഞ്ചയനം 28ന് രാവിലെ 7ന്.