തൃക്കരുവ: തെക്കേച്ചേരിയിൽ കളീലിൽ കിഴക്കതിൽ വീട്ടിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ ഹവ്വാ ഉമ്മ (70) നിര്യാതയായി. കടബറടക്കം നടത്തി. മക്കൾ: നെസിയത്ത്, മുഹമ്മദ് അൻവർ, നെജൂബ, സഫിയത്ത്, ഷെമീറ. മരുമക്കൾ: ഷെറഫുദ്ദീൻ, ഫസീല, നിസാം, ഹാഷിം, പരേതനായ സജീം.