rajagopal

ഓച്ചിറ: മഠത്തിൽ കാരാൺമ കളീക്കൽ വീട്ടിൽ റിട്ട. ക്യാപ്ടൻ എൻ. രാജഗോപാലപിള്ള (69) മുംബയിൽ നിര്യാതനായി. പോർട്ട് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ ഡോക് മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ശ്രീവത്സ. മക്കൾ: ലക്ഷ്മി കൗസ്തുഭ്, വേണു രാജഗോപാൽ. മരുമകൻ: കൗസ്തുഭ്.